അന്‍പതിനായിരത്തോളം ആളുകള്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സ്ഥലം എംഎല്‍എ സജി ചെറിയാന്‍ വെളിപ്പെടുത്തിയതോടെയാണ് കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ചെങ്ങന്നൂരിലേക്ക് നടന്നത്. എയര്‍ലിഫ്റ്റിംഗ് അടക്കം ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് ചെങ്ങന്നൂരില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഏഴ് പേരാണ് ചെങ്ങന്നൂരില്‍ മരണപ്പെട്ടിരിക്കുന്നത്. അതിനിടെ ഇവിടുത്തെ ചില കുടുംബങ്ങള്‍ രക്ഷാ പ്രവര്‍ത്തനവുമായി സഹകരിക്കുന്നില്ലെന്ന് നേവി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. rescue people are not willing to get on helicopter